Tag: movie

December 26, 2023 0

കാതല്‍’ സിനിമ സഭയ്ക്ക് എതിര്; വിമര്‍ശനവുമായി ചങ്ങനാശേരി രൂപത സഹായമെത്രാന്‍

By Editor

കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക്…

December 20, 2023 0

മോഷ്ടിച്ച കഥയെന്ന് ആരോപണം; മോഹന്‍ലാല്‍ ചിത്രം ‘നേരി’ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി

By Editor

കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ ജസ്റ്റിസ്…

December 18, 2023 0

കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയ്‍ലര്‍ പുറത്തെത്തി

By Editor

കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്,…

December 16, 2023 0

സമാന്തര യോഗം: രഞ്ജിത്തിന്റെ വാദം പൊളിച്ച് കത്ത് പുറത്ത്

By Editor

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭരണസമതി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക…

December 8, 2023 0

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

By Editor

നടി ലക്ഷ്മിക സജീവൻ lakshmika-sajeevan  അന്തരിച്ചു. ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടിയായിരുന്നു ലക്ഷ്മിക. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ…

December 8, 2023 0

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് അരങ്ങുണരും; നാനാപടേക്കർ  മുഖ്യാതിഥി 

By Editor

ഏഴ് ചലച്ചിത്ര ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം…

December 6, 2023 0

കോളജിൽ അതിഥിയായി വിളിച്ച് അപമാനിച്ചു: ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി; നിയമനടപടി സ്വീകരിക്കും

By Editor

കോഴിക്കോട്:  സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ…