മുംബൈ: ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ നായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു(dog bite video). പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി…
പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ്…
Boat with weapons found maharashtra മഹാരാഷ്ട്രയിൽ വൻ ആയുധ ശേഖരവുമായി അജ്ഞാത ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ ബീച്ചിന് സമീപമാണ് ബോട്ടുകൾ കണ്ടെത്തിയത്. മൂന്ന്…
മഹാരാഷ്ട്രയിലെ നാഗ്പുരിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58)…
ഒരാഴ്ചയിലേറെ നീണ്ടുനിന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് 7.30 ന് സത്യപ്രതിജ്ഞാ…
മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവട്ടതിന് പിന്നാലെയാണ് രാജി. എംഎൽസി…
ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്നാഥ് ഷിൻഡെ. വിഡിയോ കൺഫറൻസിനാണ് സമയം തേടിയത്. ഷിൻഡെയ്ക്ക് eknath-shinde പിന്തുണ അറിയിച്ച് 34 എംഎൽഎമാർ ഗവർണർക്ക് കത്തു…
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.…