Tag: mumbai news

December 28, 2022 0

ഭർത്താവിന് പരപുരുഷ ബന്ധം; യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും മാസം 15000 രൂപ ജീവനാംശവും നൽകാൻ വിധി

By Editor

മുംബൈ: ഭർത്താവിന് ഇതര പുരുഷന്മാരുമായി ലൈം​ഗിക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15000 രൂപ ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവ്. ഗാർഹിക…

December 19, 2022 0

പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ

By Editor

മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്…

December 11, 2022 0

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മയെ ഡ്രൈവറും സഹയാത്രക്കാരും കൂട്ടബലാത്സംഗത്തിനിരയാക്കി

By Editor

മുംബൈ: മുംബൈയിൽ ഓടുന്ന കാറിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് ഞെ‍‌ട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കാറിൽ നിന്ന് എറിഞ്ഞ…

December 1, 2022 0

ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം – വിഡിയോ

By Editor

മുംബൈ : ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ്…

November 28, 2022 0

ആശ്രമത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡയറക്ടർ അറസ്റ്റിൽ

By Editor

മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ…

September 30, 2022 0

ഹോട്ടലിൽ മോഡൽ തൂങ്ങി മരിച്ച നിലയിൽ

By Editor

മുംബൈ ഹോട്ടലിൽ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി…

September 28, 2022 0

മതാചാരങ്ങൾ പാലിക്കുന്നില്ല ; ബുർഖ ധരിക്കാത്തതിന്റെ പേരിൽ വേർപിരിഞ്ഞു; യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്

By Editor

മുംബൈ:  വേർപിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. മതാചാരങ്ങൾ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ചാണ് കൊലപാതകം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഹിന്ദു മതത്തില്‍പ്പെട്ട യുവതിയായ രൂപാലി…

September 21, 2022 0

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 1725 കോടിയുടെ ഹെറോയിന്‍ ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ

By admin

മുംബൈ: മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. മുംബൈ നവഷേവ തുറമുഖത്തുനിന്നാണ് ഹെറോയിന്‍ കണ്ടെയ്‌നര്‍ പിടികൂടിയത്.  ആയുര്‍വേദ…

September 13, 2022 0

നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിൽ ടാക്സി, ഓട്ടോ ഡ്രൈവർമാർ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

By admin

മുംബൈ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിലെ 48,000 ടാക്‌സി ഡ്രൈവർമാരും രണ്ട് ലക്ഷം ഓട്ടോറിക്ഷാ ഡ്രൈവർമാരും സെപ്റ്റംബർ 15 വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡ്രൈവേഴ്‌സ്…