Tag: narendra modi

March 20, 2020 0

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവില്‍ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും പങ്കെടുക്കും

By Editor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവില്‍ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും പങ്കെടുക്കും. മാര്‍ച്ച്‌ 22 ഞായറാഴ്ച സംസ്ഥാനത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും…

February 23, 2020 0

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും

By Editor

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദില്‍ ഉച്ചയോടെ എത്തുന്ന ട്രംപിന് വന്‍ സ്വീകരണം നൽകും .36 മണിക്കൂര്‍ നീണ്ടു നിലക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍…

February 20, 2020 0

തി​രു​പ്പു​ര്‍ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

By Editor

തി​രു​പ്പു​ര്‍ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നെ​ന്നും പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ത്ര​യും​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി…

February 18, 2020 0

മകളുടെ കല്യാണത്തിന് ക്ഷണിച്ച റിക്ഷക്കാരനെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

By Editor

വാരാണസി: പ്രധാനമന്ത്രിയെ തന്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ വണ്ടിക്കാരനായ മംഗള്‍ കോവത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ക്ഷണക്കത്ത് കിട്ടിയ മോഡി വിവാഹത്തിന് വധുവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ച്‌…

February 16, 2020 0

പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി

By Editor

വാരാണസി: പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി അവകാശപ്പെട്ടു. ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ…

February 5, 2020 0

യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് 70 വര്‍ഷത്തെ കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍

By Editor

യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് 70 വര്‍ഷത്തെ കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍. ലോകബാങ്കില്‍ നിന്ന്…

November 3, 2019 0

ഏഷ്യയിലെ പ്രബല ശക്തിയായി ഇന്ത്യകുത്തിക്കുമെന്നു ഐഎംഎഫ് റിപ്പോര്‍ട്ട്

By Editor

രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യ മാറുമെന്നും ആ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്നും രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.2040 ആവുമ്പോളേക്കും ലോകരാജ്യങ്ങളുടെ…