Tag: nilambur

March 20, 2025 Off

നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ ആ​ന​ക്കൊ​മ്പു​ക​ള്‍ പി​ടി​കൂ​ട​ൽ; ആ​കാം​ക്ഷ​യി​ലും കൗ​തു​ക​ത്തി​ലും നാ​ട്ടു​കാ​ർ

By eveningkerala

എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ള്‍ പി​ടി​കൂ​ടു​ന്ന​ത് ഇ​താ​ദ്യം. വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര ഇ​ല​ക്ട്രി​ക് ലൈ​റ്റു​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ല്‍നി​ന്നാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ 31.5…

February 27, 2025 0

നിലമ്പൂരിലെ ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന ‘കസേരക്കൊമ്പൻ’ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു

By eveningkerala

നിലമ്പൂർ: എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ചരിഞ്ഞു. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്. ഖാദർ…

February 26, 2025 0

തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ‘അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും’; സി.പി.എമ്മിനെതി​രേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ

By eveningkerala

മലപ്പുറം: അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അൻവർ. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി…

August 3, 2024 0

ചാ​ലി​യാ​ർ തീ​ര​ത്ത് വ​ന​മേ​ഖ​ല​യി​ൽ പ​ന്ത് രൂ​പ​ത്തി​ലാ​യ ലോ​റി​യു​ടെ ടാ​ങ്ക് ക​ണ്ടെ​ത്തി

By Editor

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി. ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട്…

July 14, 2024 0

പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

By Editor

നിലമ്പൂർ : പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ…

April 21, 2024 0

നിലമ്പൂരില്‍ കാണാതായ 17കാരി വനത്തിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

By Editor

മലപ്പുറം: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഖില. ചാലിയാറിലാണ്…

March 6, 2024 0

ആസിഡ് ആക്രമണം: അബിൻ ആസിഡ് വാങ്ങിയത് ഓണ്‍ലൈനിൽനിന്ന്; വിദ്യാര്‍ഥിനികളെ ആക്രമിച്ചത് പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോൾ

By Editor

മംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അബിന്‍ സിബി (23) ആസിഡ് വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്നു റിപ്പോര്‍ട്ട്. നിലമ്പൂര്‍…

March 2, 2024 0

നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾകൂടി മരിച്ചു: ഒരുമാസത്തിനിടെ മരണം 3

By Editor

മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.…

February 6, 2024 0

കാലുകൊണ്ട് ചവിട്ടി, കൈകൊണ്ടും ഉപദ്രവം; ബസിലെ ലൈംഗികാതിക്രമത്തിന് മലപ്പുറത്ത് 43കാരൻ അറസ്റ്റിൽ

By Editor

നിലമ്പൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ പീഡന ശ്രമം. നിലമ്പൂർ വഴിക്കടവിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസിനെ (43) വഴിക്കടവ് പൊലീസ്…

January 29, 2024 0

2 വർഷത്തെ പ്രണയബന്ധം തകർന്നു; സമൂഹമാധ്യമത്തിൽ ലൈവ് വന്ന ശേഷം യുവാവ് മരിച്ച നിലയിൽ

By Editor

നിലമ്പൂർ: സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ്…