Tag: novelist

March 31, 2023 0

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

By Editor

തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ…