Tag: oman

March 11, 2025 0

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം

By eveningkerala

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണ് ഒമാൻ. മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന ഒരു വലിയ സംഘമാണ് രാജ്യത്തേക്ക് എംഡിഎംഎ കടത്തുന്നതിന് നേതൃത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ…

June 8, 2024 0

ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

By Editor

മ​സ്ക​ത്ത്​:  ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അ​ൽ​വു​സ്ത​യി​ൽ​നി​ന്നാണ്​ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തത്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ…

November 17, 2023 0

ദേശിയ ദിനം, പ്രവാസികള്‍ ഉള്‍പ്പെടെ 166 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

By Editor

മസ്‌കറ്റ്: ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 166 പേര്‍ക്കാണ് ഭരണാധികാരി…

April 1, 2023 0

ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്തി

By Editor

മ​സ്ക​ത്ത്​: ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഒ​മാ​ൻ-​ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം മ​സ്‌​ക​ത്തി​ൽ ചേ​ർ​ന്നു. യു.​എ.​ഇ​യി​ലെ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ…

June 3, 2021 0

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

By Editor

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ല്‍​ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയില്‍ നിന്ന് ​പ്രവേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാണ് നീ​ട്ടിയിരിക്കുന്നത്.ബു​ധ​നാ​ഴ്‍​ച ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്.…