You Searched For "omicron"
ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: വ്യാപനശേഷി കൂടുതൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക...
ഒമിക്രോൺ സാന്നിധ്യം കൂടുതൽ; രാജ്യത്ത് രോഗികൾ വർധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസൂഖ്...
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്ഒ). യഥാർഥ...
സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരംഗം ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം...
കേരളത്തിൽ പടരുന്നത് ഒമിക്രോൺ; രോഗികളിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവർ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും ക്രമാതീതമായ വർധന
തിരുവനന്തപുരം: കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദഗ്ധർ പറയുന്നു....
സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 500ലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ 12, തൃശൂർ 10,...
സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 500 ലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ...
രാജ്യത്ത് ഒമിക്രോൺ പടരുന്നു; കൊവിഡ് വ്യാപനവും അതിതീവ്രം; ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ്...
ഏറുന്ന ആശങ്ക : രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ 1700 ആയി; കോവിഡ് കേസുകളിലും വൻ വര്‍ധന
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകളാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ...
മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണമെന്ന് 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്
ന്യൂഡൽഹി: കോവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന...
സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; കനത്ത ജാഗ്രത" ഒരാൾക്ക് വൈറസ് ബാധിച്ചത് സമ്പർക്കം വഴി
സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ...
കേരളത്തിൽ 57 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; അതീവ ജാഗ്രത വേണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്താകെ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ....