കാമുകിയായ യുവതിയെ പത്ത് വര്‍ഷം യുവാവ് വീടിനുള്ളില്‍ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്
പാലക്കാട്: പത്ത് വര്‍ഷം യുവതിയെ കാമുകന്‍ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ പൊലീസ് വനിതാ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. സജിതയും റഹ്മാനും പറഞ്ഞത് ശരിയാണെന്നും, സംഭവത്തില്‍ ദുരൂഹതയില്ലെന്നും…