തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ ; പോലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും…