March 5, 2025
Off
ലഹരി വിൽപന; പൊന്നാനിയിൽ രജിസ്റ്റർ ചെയ്തത് 60ഓളം കേസുകൾ; പിടിയിലായത് 22 പേർ
By eveningkeralaപൊന്നാനി: ലഹരി വിൽപനക്കെതിരെ സംസ്ഥാനത്തുടനീളം പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ പൊന്നാനി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസങ്ങളിൽ രജിസ്റ്റർ ചെയ്തത് 60ഓളം കേസുകൾ. കഞ്ചാവ്, മയക്കുമരുന്ന്…