Tag: pravasi news

April 21, 2023 0

ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ടതിന് വെടിയുതിര്‍ത്തു; യു.എസ് പൗരന്‍ അറസ്റ്റിൽ

By Editor

നോര്‍ത്ത് കരോലിന-ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ട് കയറിയതിനെ തുടര്‍ന്ന് ആറു വയസ്സുകാരിക്കും അവളുടെ മാതാപിതാക്കള്‍ക്കും നേരെ നിറയൊഴിച്ചയാള്‍ അറസ്റ്റില്‍. രണ്ട് ദിവസമായി പോലീസ് തിരയുന്നതിനിടെ പ്രതി റോബര്‍ട്ട്…

April 16, 2023 0

ദുബൈ ദേരയിൽ തീപിടിത്തം; മലപ്പുറം സ്വദേശികളായ ദമ്പതികൾ അടക്കം 16 മരണം

By Editor

ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി…

April 1, 2023 0

ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്തി

By Editor

മ​സ്ക​ത്ത്​: ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഒ​മാ​ൻ-​ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം മ​സ്‌​ക​ത്തി​ൽ ചേ​ർ​ന്നു. യു.​എ.​ഇ​യി​ലെ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ…

March 28, 2023 0

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം

By Editor

ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം ചുരത്തിൽ കത്തിയമർന്ന്​​​ 20 പേർ മരിച്ചു. 20 പേർക്ക്​​ പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ…

March 27, 2023 0

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ജേ​താ​ക്ക​ൾ

By Editor

മ​നാ​മ: ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യു​നൈ​റ്റ​ഡ് മെ​ഡി​ക്കോ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. എ​ട്ട് ഹോ​സ്പി​റ്റ​ൽ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌…

March 22, 2023 0

മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

By Editor

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​,…

March 21, 2023 0

ഇസ്രായേൽ വിമാനങ്ങൾക്ക്​ ഒമാനിൽ ഇറങ്ങാൻ അനുമതിയില്ല –സി.എ.എ

By Editor

മ​സ്ക​ത്ത്​​: ഇ​സ്രാ​യേ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഒ​മാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലൂ​ടെ പ​റ​ക്കാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്നും ഇറങ്ങാൻ​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) പ്ര​സി​ഡ​ന്റ് നാ​യി​ഫ് അ​ൽ അ​ബ്രി…