Tag: pravasi news

August 26, 2023 0

സൗദി അറേബ്യയില്‍ വാഹനാപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

By Editor

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തില്‍ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ നാലംഗ ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഹൈദരാബാദ്…

August 23, 2023 Off

മ​നു​ഷ്യ​ക്ക​ട​ത്ത്​ കു​റ്റം ചു​മ​ത്തി അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു

By admin

മ​സ്ക​ത്ത്​: മ​നു​ഷ്യ​ക്ക​ട​ത്ത്​ കു​റ്റം ചു​മ​ത്തി അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ൻ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പ്ര​ലോ​ഭി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന്​ ഇ​വ​രെ…

August 21, 2023 Off

വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

By admin

റിയാദ്​: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആൽ ഖർജിൽ വിപുലമായ പരിപാടികളോടെ നടന്ന ആഘോഷം വൈകീട്ട്​ ഏഴിന്​ തുടങ്ങി രാത്രി 12.30 വരെ നീണ്ടു.…

July 10, 2023 0

60ാം വാ​ർ​ഷി​ക നി​റ​വി​ൽ കു​വൈ​ത്ത് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ

By Editor

കു​വൈ​ത്ത് സി​റ്റി: സ്ഥാ​പി​ത​മാ​യ​തി​ന്റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്ത് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ. 1963 ജൂ​ലൈ ഒമ്പതിനാ​ണ് അ​സോ​സി​യേ​ഷ​ന് രാ​ജ്യ​ത്ത് തു​ട​ക്ക​മി​ടു​ന്ന​ത്. തു​ട​ർ​ന്ന് സ​മ്പ​ന്ന​മാ​യ ക​ലാ​സാം​സ്കാ​രി​ക യാ​ത്ര​യു​ടെ ച​രി​ത്രം ഇ​തി​നു​ണ്ട്.…

June 28, 2023 0

ത്യാഗസ്മരണയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാൾ

By Editor

ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന്  ബലി പെരുന്നാൾ.  ഹജ് തീർഥാടകർ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാൾ. …

April 24, 2023 0

ഷാർജ ഖോർഫുക്കാനിൽ ബോട്ടപകടം; കാസർകോട്​ സ്വദേശി മരിച്ചു ”മരണം പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന്​ പോകാനിരിക്കെ

By Editor

ഷാർജ: പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ…

April 21, 2023 0

മേഖലക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും കൈവരട്ടെ; ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

By Editor

ജിദ്ദ- ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും …