February 27, 2025
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് തിരിച്ചടി; രോഹിത് ശർമക്ക് പരിക്ക്, ന്യൂസിലൻഡിനെതിരായ നിർണായക പോരാട്ടം ആശങ്കയിൽ
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശർമടെ പരിക്ക്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ഇന്നലെ പരിശീലനത്തിന്…