Tag: saudi arabia

June 15, 2023 0

സൗ​ദി​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂട് 50 ഡിഗ്രി കവിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By Editor

സൗ​ദി​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടു കൂ​ടു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 50…

February 9, 2023 0

ഫ്രാൻസിൽ നിന്നുള്ള മുട്ടക്കും മാംസത്തിനും സൗദി വിലക്കേർപ്പെടുത്തി

By Editor

റിയാദ്- ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സ്‌റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ് താൽക്കാലിക…

December 1, 2022 0

സൗദിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് കത്തി; ആറു വാഹനങ്ങള്‍ക്ക് കേടുപാട്

By Editor

ജിദ്ദ – ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും പ്രദേശത്ത് തീ…

November 28, 2022 0

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു

By Editor

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ…

November 16, 2022 0

സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർക്ക് വാടക വാഹനങ്ങൾ ഓടിക്കാൻ അനുമതി

By Editor

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര മന്ത്രാലയം. ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പൊതുജനങ്ങൾക്കുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഒന്നാണിത് ആഭ്യന്തര…

August 27, 2022 0

സൗദിയിൽ 18 വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ സ്ഥിരതാമസ വിസയാക്കാമെന്ന് ജവാസാത്ത്

By Editor

ജിദ്ദ: സൗദിയിൽ സന്ദർശക വിസയിൽ കഴിയുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ സ്ഥിരതാമസ (റസിഡന്റ്) വിസ ആക്കിമാറ്റാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.…

August 18, 2022 0

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

By Editor

ബുറൈദ: സൗദി അറേബ്യയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദി സെൻട്രൽ ബാങ്കുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന…