Tag: saudi arabia

August 10, 2022 Off

ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

By admin

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ…

August 8, 2022 0

ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി സൗദി എയർലൈൻസ്

By Editor

ബുറൈദ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനുള്ള ഭരണകൂട നീക്കങ്ങളുടെ ചുവടുപിടിച്ച് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് തെരഞ്ഞെടുത്ത സെക്ടറുകളിൽ ആഭ്യന്തരയാത്രക്കാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. 40 ശതമാനം…

August 8, 2022 0

സൗദിയിൽ 147 പേർക്ക് കോവിഡ്, 277 പേർക്ക് രോഗമുക്തി

By Editor

ജിദ്ദ: സൗദിയിൽ പുതുതായി 147 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 277 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട്​ ചെയ്തു. ഇതോടെ…

January 27, 2022 0

സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 825 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

By Editor

സൗദിയിൽ ഗുരുതര കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. നിലവിൽ 825 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.…

June 10, 2021 0

പാകിസ്താനെയും ചൈനയേയും ആശങ്കയിലാക്കി സൗദി അറേബ്യയുടെ തീരുമാനം

By Editor

ചൈനീസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്താനും ചൈനയും ഒരു പോലെ ആശങ്കയിലായി. ചൈനയിലെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…

May 29, 2021 0

യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു

By Editor

യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍…

May 9, 2018 0

ജൂണ്‍ 24 മുതല്‍ സൗദി നിരത്തില്‍ വനിതാ ഡ്രൈവര്‍മാരുമുണ്ടാകും

By Editor

ജിദ്ദ: സൗദി അറേബ്യയില്‍ ചരിത്രം തിരുത്തി ജൂണ്‍ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് ലോകം ആകാംക്ഷയോടെ…