Tag: school kalolsavam

January 5, 2023 0

സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന

By Editor

ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ബാന്‍ഡ്മേള മത്സരത്തില്‍ ട്രൂപ്പ് ലീഡര്‍ കുഴഞ്ഞുവീണ സംഭവുമായി ബന്ധപെട്ട് സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന ഹൈസ്‌കൂള്‍വിഭാഗം…

January 5, 2023 0

കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്

By Editor

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തിയാണ്…

January 5, 2023 0

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By Editor

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി…

January 5, 2023 0

`കലോത്സവ വേദികളിൽ ഇന്ന് -5-01-2023

By Editor

““““““““““““““““““ 1. അ​തി​രാ​ണി​പ്പാ​ടം (വെ​സ്റ്റ്ഹി​ൽ ക്യാ​പ്റ്റ​ൻ വി​ക്രം മൈ​താ​നം) കു​ച്ചി​പ്പു​ടി എ​ച്ച്.​എ​സ്.​എ​സ് (പെ​ൺ) -9.00 മാ​ർ​ഗം​ക​ളി എ​ച്ച്.​എ​സ്.​എ​സ് -3.00 2. ഭൂ​മി (ത​ളി സാ​മൂ​തി​രി സ്കൂ​ൾ) വ​ട്ട​പ്പാ​ട്ട്…

January 3, 2023 0

കോൽക്കളിയ്ക്കിടെ വേദിയില്‍ വിരിച്ച മാറ്റില്‍ തെന്നിവീണ് മത്സരാർത്ഥിയുടെ കയ്യൊടിഞ്ഞു; കലോത്സവ വേദിയിൽ പ്രതിഷേധം

By Editor

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി അൽ സുഫിയാനാണ് പരുക്കേറ്റത്.…

November 28, 2019 0

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും

By Editor

കാസര്‍ഗോഡ്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരി തെളിയും. സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലാമേളയ്ക്ക് തുടക്കമാകും. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ…

September 17, 2018 0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റമില്ല: ഡിസംബറില്‍ ആലപ്പുഴയില്‍

By Editor

കൊച്ചി: 2018ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.…