Tag: suicide

August 2, 2021 0

ഞായറാഴ്ച രാത്രി ഉമ്മയോട് ഒപ്പം മക്കളും ‘ബിഗ്‌ബോസ്’ കണ്ടു; സന്തോഷത്തോടെ ഉറങ്ങാന്‍ പോയ ഇരട്ടസഹോദരങ്ങള്‍ പിന്നെ ഉണര്‍ന്നില്ല” പിന്നെയും കേരളത്തിൽ ആത്മഹത്യ

By Editor

കോട്ടയം: ഇന്നലെ മലപ്പുറത്ത് മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കത്തെഴുതി വച്ച്‌ യുവാവ് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ഒരു ദിവസം കൊണ്ട് നാലോളം ആത്മഹത്യകൾ .കൂടാതെ കോഴിക്കോട് അച്ഛനും മകളും തുങ്ങി…

August 2, 2021 0

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനേയും മകളേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Editor

കോഴിക്കോട് : പിതാവിനേയും മകളേയും  സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട്  റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ  ആവേത്താൻ വീട്ടിൽ പീതാംബരൻ(61),…

July 24, 2021 0

കൊല്ലത്ത് നവവധു ജീവനൊടുക്കി; ഗാര്‍ഹികപീഡനമെന്ന് പരാതി

By Editor

കൊല്ലം ശാസ്താംകോട്ടയില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസ്(21) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിന്റെ ജനലിലാണ്…

January 2, 2021 0

ഓണ്‍ലൈന്‍ റമ്മിയില്‍ 21 ലക്ഷം രൂപ പോയി; യുവാവ് ആത്മഹത്യ ചെയ്തു

By Editor

തിരുവനന്തപുരം:21 ലക്ഷം രൂപ നഷ്ടപെട്ട യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ…

November 11, 2020 0

വയനാട് ചു​ര​ത്തി​ല്‍ മ​ര​ത്തി​ല്‍ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

By Editor

ഈ​ങ്ങാ​പ്പു​ഴ: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​നു താ​ഴ്ഭാ​ഗ​ത്താ​യി വ​ന​ത്തി​നു​ള്ളി​ല്‍ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് മ​ര​ത്തി​ല്‍ മൃ​ത​ദേ​ഹം തൂ​ങ്ങി​നി​ല്‍ക്കു​ന്ന​ത്​ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ല​ധി​കം…