Tag: thrissur

August 21, 2020 0

തൃശൂരില്‍ വന്‍ സ്വര്‍ണ കവര്‍ച്ച : കവര്‍ന്നത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണം

By Editor

തൃശൂര്‍: തൃശൂരില്‍ വന്‍ സ്വര്‍ണകവര്‍ച്ച. കയ്‌പമംഗലം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയിലാണ് കവര്‍ച്ച. മൂന്നേ മുക്കാല്‍ കിലോ വരുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് നഷ്‌ടപ്പെട്ടത്. ഭിത്തി…

July 17, 2020 0

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്‌ തുന്നിക്കെട്ടി

By Editor

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്‌ തുന്നിക്കെട്ടി. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അസുഖം മാറാതെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ…

March 8, 2020 0

പക്ഷിപ്പനി; കോഴിവില കിലോയ്ക്ക് 40 മുതൽ 50 വരെ

By Editor

തൃശൂർ (ചേർപ്പ്) : മേഖലയിൽ കോഴികളുടെ വില കുത്തനെ കുറച്ചതുമൂലം പലയിടത്തും കോഴികൾ ഞൊടിയിടയിൽ വിറ്റുതീർന്നു. ശനിയാഴ്ച 62 രൂപയായിരുന്നു കിലോയ്ക്ക്. എന്നാൽ ചില കടക്കാർ വിലകുറച്ചതോടെ…

March 3, 2020 0

രാജൻ കൃഷ്ണൻ അനുസ്മരണവും ‘ആശയ സംഗമവും‘ മാർച്ച് 4-ന്

By Editor

പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11.  രാജന്റെ സ്മരണ നിലനിർത്തുന്നതിനും രാജൻ ഉയർത്തിപ്പിടിച്ചിരുന്ന സൗന്ദര്യശാസ്ത്രത്തെയും കലാമൂല്യങ്ങളെയും കുറിച്ചുള്ള ചിന്താപ്രക്രിയ തുടരുന്നതിനും, രാജന്റെ കലാസൃഷ്ടികളെക്കുറിച്ചുള്ള…

February 17, 2020 0

തൃശ്ശൂരിലെ കാട്ടുതീയില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണമരണം

By Editor

തൃശൂര്‍ ദേശമംഗലത്തിനടുത്തുള്ള കൊറ്റമ്പത്തൂരിൽ കാട്ടു തീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എന്‍.എം.ആര്‍ വാച്ചര്‍ ശങ്കരനും മരിച്ചു. കൊറ്റമ്പത്തൂരിലെ എച്ച്‌.എന്‍.എല്‍ തോട്ടത്തില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള…

October 21, 2019 1

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും

By Editor

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും കൂടിയപ്പോൾ അതിമനോഹരം.പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിയ റൺ തൃശൂർ റൺ മറ്റൊരു പൂരാവേശം തീർത്തു.പ്രായഭേദമില്ലാതെ…

October 4, 2019 0

തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

By Editor

തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനന്‍ (62) ഭാര്യ സുമ (50) മകന്‍ കിരണ്‍ (24) എന്നിവരാണ്‌ തൂങ്ങി മരിച്ചത്.മോഹനന് സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നുവെന്നാണ് വിവരം.ഇതാകാം…