You Searched For "TIRUR"
മലപ്പുറത്ത് യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു -അകെ പൊല്ലാപ്പ്
കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ്...
മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; തിരൂർ സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍...
മലപ്പുറം ജില്ലാ ആശുപത്രിയിൽ ഭൂഗർഭ നിലയിലേക്ക് അബദ്ധത്തിൽ വീണ ഹെഡ് നഴ്സ് മരിച്ചു
മലപ്പുറം: ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ്...
മലപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം
മലപ്പുറം: തിരൂര്‍ ചീനക്കലില്‍ നവജാതശിശുവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍...
മലപ്പുറത്തെ തോണിയപകടം; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം നാലായി
തിരൂർ: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടികപറമ്പിൽ കുട്ടുവിന്റെ മകൻ സലാം (55),...
മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു, രണ്ടുപേരെ കാണാതായി
തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി....
വീടിന് സമീപത്തെ കുളത്തില്‍ വീണു, തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം
തിരൂർ (മലപ്പുറം): അയൽവാസികളും അങ്കണവാടി വിദ്യാർഥികളുമായ 2 കുരുന്നുകൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ...
പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; സിഐടിയു പ്രവർത്തകരടക്കം അഞ്ചു പേർ പിടിയിൽ
മലപ്പുറം; ദേശീയപണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ തിരൂരിൽ അഞ്ചുപേർ പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ...
ഭർതൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു ; ഭർത്താവും മാനസികമായി പീഡിപ്പിച്ചു" തിരൂരിൽ 24കാരി ജീവനൊടുക്കിയതിനു പിന്നിൽ ദുരൂഹത !
Tirur: തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത്....
ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം
ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം .ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലൂന്നി മലയാളത്തിന്...
പെൺകുട്ടിയുമായി ചാറ്റ് ചെയ്ത യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; സ്‌കൂട്ടർ തടഞ്ഞു നിർത്തി വടി കൊണ്ട് മർദ്ദനം
തിരൂര്‍: മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം. പെണ്‍കുട്ടിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തുവെന്നാരോപിച്ച്...
ബീവറേജിൽ ആയിരങ്ങൾക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേർ മാത്രം ; ബീവറേജിനു മുന്നിൽ പ്രതിഷേധവുമായി കല്യാണപ്പെണ്ണും ചെക്കനും !
തിരൂർ: ബീവറേജ് ഔട്ട് ലെറ്റിന് മുന്നിൽ വിവാഹ വേഷത്തിലെത്തിയ കല്യാണപ്പെണ്ണിനെയും ചെക്കനെയും കണ്ട് നാട്ടുകാർ ആദ്യമൊന്ന്...