Tag: train accident

April 3, 2023 0

കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്

By Editor

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.…

April 3, 2023 0

ട്രെയിനിലെ ആക്രമണത്തിൽ അടിമുടി ദുരൂഹത; അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ !

By Editor

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇന്നലെ ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി…

April 3, 2023 0

കോഴിക്കോട്ട് ട്രെയിനിൽ തീയിട്ട സംഭവം: രണ്ടരവയസ്സുകാരിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ

By Editor

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ് മൂന്നു പേരുടെ…

January 25, 2023 0

കോഴിക്കോട് റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

By Editor

കോഴിക്കോട്: കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. കൊല്ലം സ്വദേശി…

December 16, 2022 0

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

By Editor

തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന്…

March 8, 2022 0

ആലുവയിൽ റെയിൽപാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന്റെ കൈ അറ്റു

By Editor

ആലുവയിൽ റെയിൽപാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് അറ്റത്. പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത…

January 6, 2022 0

മലപ്പുറത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു

By Editor

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ – തിരൂർ…

April 28, 2021 0

ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി” പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്

By Editor

EVENING KERALA NEWS | കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതൻ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങി.ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവരികയും…

May 9, 2018 0

എറണാകുളം-ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ജെസിബിയില്‍ ഇടിച്ചു: ആര്‍ക്കും പരിക്കില്ല

By Editor

ഭുവനേശ്വര്‍: എറണാകുളം-ഹൗറ അന്തോദയ എക്‌സ്പ്രസ് ട്രെയിന്‍ ലെവല്‍ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഒഡീഷയിലെ ഹരിദാസ്പുര്‍ സ്‌റ്റേഷനടുത്തുള്ള കാവല്‍ക്കാരനുണ്ടായിരുന്ന ലെവല്‍ ക്രോസില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍…