Tag: uttar pradesh

March 28, 2025 0

ഗാസിയാബാദിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

By eveningkerala

ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം…

March 14, 2025 0

ഹോളിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ ; നിറങ്ങള്‍ പതിക്കാതിരിക്കാൻ പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് യോഗി സര്‍ക്കാര്‍

By eveningkerala

ഹോളിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹോളി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചു. ഡല്‍ഹിയില്‍…

March 5, 2025 0

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

By eveningkerala

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ…

March 5, 2025 0

വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ ‘ തുപ്പി’ പാചകം, യുവാവ് അറസ്റ്റിൽ

By eveningkerala

വിവാഹ ചടങ്ങിൽ റൊട്ടിയിൽ തുപ്പി പാചകം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്നാണ് പാചകക്കാരൻ ഫർമാനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം.…

July 6, 2024 0

ഹഥ്റസ് ദുരന്തം; മുഖ്യപ്രതി പൊലീസ് പിടിയിൽ

By Editor

ലഖ്‌നൗ: ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭാവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസിന് മുന്നിൽ…

July 3, 2024 0

ഹാത്രാസ് ദുരന്തത്തിന് കാരണം സ്ത്രീകൾ ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ തിരക്കുകൂട്ടിയത്

By Editor

ദില്ലി: ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് ഹാത്രാസിൽ വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ. ഏകദേശം രണ്ടരലക്ഷത്തോളം ആളുകളാണ് ഭോലെ ബാബയെന്ന ആൾദൈവത്തിൻെറ പ്രഭാഷണം കേൾക്കാനായി എത്തിയത്.…

July 2, 2024 0

യുപിയിൽപ്രാർഥനായോ​ഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 107 മരണം സ്ഥിരീകരിച്ചു; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്ക

By Editor

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം. നിലവിൽ 107 മരണം സ്ഥിരീകരിച്ചിട്ടുണ്ട്‌. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അറുപതോളം…

October 24, 2023 0

സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബാധ

By Editor

ലക്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. തലസീമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്കു…

October 16, 2022 0

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് ബസിൽ; തല എൻജിനിൽ കുടുങ്ങി- വിഡിയോ

By Editor

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്കൂൾ ബസിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനുശേഷം പുറത്തെടുത്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റായ്ബറേലിയിലെ റയാൻ ഇന്റർനാഷനൽ സ്കൂളിന്റെ ബസിലാണു…

October 5, 2022 0

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്; വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു “VIDEO”

By Editor

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും…