Tag: VADAKARA

December 17, 2021 0

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വ​ൻ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു; ദുരൂഹത

By Editor

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലെ അഗ്‌നിശമനസേന സ്ഥലത്തെത്തി . ഫയലുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു.…

June 14, 2021 0

കോഴിക്കോട് കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

By Editor

കോഴിക്കോട്: ജില്ലയിൽ വടകരയ്ക്കടുത്ത് കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം…

May 24, 2021 0

കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ

By Editor

വടകര : ചെക്കോട്ടി ബസാറിലെ കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ. വെറും പത്തുസെന്റ് സ്ഥലത്തുനിന്നാണ് പറയർകണ്ടി അശ്വന്ത് ഇത്രയും തണ്ണിമത്തൻ വിളയിച്ചെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം…

February 24, 2021 0

വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത

By Editor

വടകര : വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത വരുന്നു. റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപയാണ് പാതയ്ക്കായി…

January 27, 2021 0

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്ടിച്ചു

By Editor

നാദാപുരം : തൂണേരി വേറ്റുമ്മലില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം. കാട്ടില്‍ യൂസഫിന്റെ വീട്ടില്‍ നിന്നുമാണ് 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചത്. യൂസഫിന്റെ ഭാര്യ…

December 4, 2020 0

കോഴിക്കോട്ട് കൊയിലാണ്ടിയില്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചവര്‍ക്കെതിരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം

By Editor

കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം. കൊയിലാണ്ടി സ്‌റ്റേഷന്‍ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം…

November 21, 2020 0

വടകര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി : മൂന്നുപേർ അറസ്റ്റിൽ

By Editor

വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ തടങ്കലിൽവെച്ച് മോചനദ്രവ്യം വാങ്ങുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ഹാസൻ…

July 20, 2020 0

ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി

By Editor

വടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി. മാക്കൂൽപ്പീടിക സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെക്സ്റ്റൈയിൽ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തെ…

July 17, 2020 0

കോഴിക്കോട് കോവിഡ് വ്യാപനത്തിനിടെ പാർട്ടിയോഗം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

By Editor

കോഴിക്കോട്: കോവിഡ് രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തൂണേരിയിൽ പാർട്ടിയോഗം വിളിച്ചുചേർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ മുപ്പതോളം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.…