Category: CRIME

May 13, 2018 0

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 21കാരന്‍ പ്രതിക്ക് വധശിക്ഷ

By Editor

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് അതിവേഗ കോടതി. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി…

May 11, 2018 0

കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയ വൃദ്ധയെ നാട്ടുക്കാര്‍ തല്ലിക്കൊന്നു

By Editor

തിരുവണ്ണാമലൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്ന് തെറ്റിദ്ധരിച്ച് വ്യദ്ധയെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട 65കാരിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

May 10, 2018 0

മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം: നാല് പേര്‍ പിടിയില്‍

By Editor

മുംബൈ: ഉല്‍വയില്‍ മലയാളി വിദ്യാര്‍ത്ഥി വിശാലിന്റേത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍ ലഖന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. സലൂണിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലഖനാണ്…

May 10, 2018 0

വെള്ളിയാഴ്ച്ച നമസ്‌കരിച്ചില്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

By Editor

മുംബൈ: നിസ്‌കരിക്കാന്‍ വിസമ്മതിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു. എല്ലാ വെള്ളിയാഴ്ചയും നിര്‍ബന്ധമായും…

May 9, 2018 0

തന്റെ ആര്‍ത്തവത്തോടെയാണ് പിതാവിന്റെ സ്വഭാവം മാറിയത്, വീട്ടുചെലവിന് പണം നല്‍കില്ലെന്നു ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ വെളിപ്പെടുത്തല്‍

By Editor

ഹൈദരാബാദ്: അമ്മ ജോലിക്ക് പോകുമ്പോള്‍ രണ്ടാനച്ഛനില്‍ നിന്ന് താന്‍ നേരിട്ടിരുന്നത് ക്രൂരപീഡമായിരുന്നുവെന്ന് പതിമൂന്നുകാരി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിധവയായ അമ്മയെ അയാള്‍ വിവാഹം ചെയ്യുന്നത്. തന്റെ ആര്‍ത്തവത്തോടെയാണ്…

May 9, 2018 0

കാറില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

By Editor

മുസാഫര്‍പുര്‍: യുപിയില്‍ വീണ്ടും യുവതി കൂട്ടമാനഭംഗത്തിനിരയായി. ഓടുന്ന കാറില്‍ നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഡല്‍ഹി ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ…

May 8, 2018 0

കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ച് കൊന്നു

By Editor

മുസഫര്‍നഗര്‍: കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ശംലി ജില്ലയിലാണ് സംഭവം. കുത്തുബ്ഗഢ് ഗ്രാമത്തിലെ കര്‍ഷകനായ ലോകേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ്…