Category: CRIME

June 25, 2018 0

ജോലി അന്വേഷിച്ചെത്തിയ 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

By Editor

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. കുടുംബത്തിലെ പ്രാരാബ്ധം മൂലം മെഡിക്കല്‍ കോളേജില്‍…

June 23, 2018 0

ഭാര്യയുമായി വഴക്ക്: ഒരു വയസുകാരനെ യുവാവ് കഴുത്തില്‍ ചവിട്ടി കൊന്നു

By Editor

യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസുളള മകനെ യുവാവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു.…

June 23, 2018 0

ബിജെപി നേതാവിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി

By Editor

ബെംഗളുരു: ബെംഗളുരു ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി. ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.…

June 22, 2018 0

വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

By Editor

വഡോദര: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയില്‍ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ…

June 22, 2018 0

ദുര്‍മന്ത്രവാദം നടത്തി: സ്ത്രീയെ ബന്ധുക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

By Editor

അഹമ്മദാബാദ്: നോര്‍ത്ത് ഗുജറാത്തിലെ അരാവല്ലി ജില്ലയില്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് സ്ത്രീയെ ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. സ്ത്രീയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചാണ് തീകൊളുത്തിയത്. നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീ ഗുരുതരാവസ്ഥയിലാണ്.…

June 21, 2018 0

സഹോദരിയെ ബലാത്സംഘം ചെയ്യുന്നത് കണ്ട 12കാരനെ അമ്മാവന്‍ കൊന്ന് വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി

By Editor

പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുന്നതിന് സാക്ഷിയായ 12കാരന്‍ സഹോദരനെ കൊന്നു കെട്ടിത്തൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ…

June 17, 2018 0

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കടത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

By Editor

ഗാസിയാബാദ് (ഉത്തര്‍പ്രദേശ്): പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ചേര്‍ന്ന് മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദിനഗറില്‍ വ്യാഴാഴ്ചയാണ് സംഭവം.…