Category: CRIME

July 31, 2023 0

കാറപകടം: സുരാജ് വെഞ്ഞാറമൂടിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസ്

By Editor

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ അപകടം നടന്നത്.…

July 31, 2023 0

1.60 കോടിയുടെ ആനക്കൊമ്പുമായി മലപ്പുറം സ്വദേശികളായ 4 പേർ കോഴിക്കോട്ട് പിടിയിൽ

By Editor

കോഴിക്കോട്: 1.60 കോടി വില വരുന്ന ആനക്കൊമ്പുമായി നാലുപേർ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ (30), മുഹമ്മദ്‌ ബാസിൽ (25), ഷുക്കൂർ (30), പെരിന്തൽമണ്ണ സ്വദേശി…

July 30, 2023 0

പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ

By Editor

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ കവർന്നത്്. മേലാറ്റൂർ സ്വദേശികളായ ഇവ്‌നു, വഹ, മുഹമ്മദ് ഷാഫി,…

July 30, 2023 0

കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

By Editor

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ്…

July 30, 2023 0

കൊച്ചിയിൽ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരുക്ക്

By Editor

കൊച്ചി∙ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ…

July 29, 2023 0

15കാരിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി, പോൺ സൈറ്റുകളിലിട്ടു; ദമ്പതികൾ പിടിയിൽ

By Editor

കൊല്ലം: കുളത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ചു വിഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു,…

July 29, 2023 0

5 വയസുകാരി ചാന്ദ്നി കൊല്ലപ്പെട്ടു; തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

By Editor

കൊച്ചി: ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കാണാതായി…