Category: DELHI NEWS

January 26, 2022 0

പദ്മ പുരസ്കാരങ്ങൾ; 128 പേരുടെ പട്ടികയിൽ ഇടംപിടിച്ചത് അഞ്ച് മലയാളികൾ

By Editor

ദില്ലി: പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയിൽ ഇടംപിടിച്ചത് അഞ്ച് മലയാളികൾ. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി…

January 25, 2022 0

73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

By Editor

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത്…

January 23, 2022 0

രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും പാടില്ല; ട്രെയിനില്‍ ഇനി പുതിയ നിയന്ത്രണങ്ങൾ

By Editor

ന്യൂഡല്‍ഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ.  ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…

January 20, 2022 0

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍

By Editor

ന്യൂ ഡൽഹി: കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്…

January 20, 2022 0

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് മൂ​ന്നു ലക്ഷം ക​ട​ന്നു

By Editor

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് മൂ​ന്നു ല​ക്ഷ​വും ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,17,532 പേ​ര്‍​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം…

January 17, 2022 0

രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം

By Editor

രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ താഴ്ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2.58 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.…

January 15, 2022 0

അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

By Editor

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍  ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം.നരവനെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം…