Category: Fifa world Cup Stories

December 12, 2022 0

നിങ്ങൾ എക്കാലത്തെയും മികച്ചവൻ, ഒരു കിരീടം കൊണ്ട് അളക്കാനാവില്ല’, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വികാരഭരിതമായ കുറിപ്പുമായി വിരാട് കോഹ്‌ലി

By Editor

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊറോക്കോയുമായുള്ള ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സൂചന നൽകിയിരുന്നു. താൻ വീണ്ടും…

December 10, 2022 0

ഫിഫ ലോകകപ്പിൽ പറങ്കിപ്പടയെ തകർത്ത് മൊറോക്കോ സെമിയില്‍

By Editor

ഫിഫ ലോകകപ്പിൽ പറങ്കിപ്പടയെ തകർത്ത് മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. 51-ാം മിനിറ്റിൽ ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ…

December 10, 2022 0

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന

By Editor

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന…

December 9, 2022 0

ഖത്തറിൽ ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ കണ്ണീര്‍, ക്രൊയേഷ്യ സെമിയില്‍

By Editor

ദോഹ: അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയത് നെയ്മറുടെ ഗോളില്‍, കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജയമുറപ്പിച്ച ബ്രസീലിനെതിരെ സമനില ഗോള്‍ നേടി ക്രൊയേഷ്യ.…

December 8, 2022 0

അറബികളെ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയ ക്രൊയേഷ്യ മോഡൽ; ഖത്തർ ഫുട്ബോൾ ലോകകപ്പിലെ മനോഹരമായ രംഗം

By Editor

ഒരാളുടെ സമയം എപ്പോഴാണ് തെളിയുന്നത് എന്ന് ഒരാൾക്ക് പ്രവചിക്കാൻ പറ്റില്ല. ആരാരും അറിയപ്പെടാത്ത ഒരാൾ ഒരൊറ്റ സുപ്രഭാതത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അറിയുന്ന രൂപത്തിൽ സെലിബ്രിറ്റികളായി മാറുന്നുണ്ട്. ഇത്തരത്തിലുള്ള…

December 6, 2022 0

അട്ടിമറിയുമായി മൊറോക്കോ; സ്പെയിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്വാർട്ടറിൽ

By Editor

ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും…

December 5, 2022 0

ഷൂട്ടൗട്ടില്‍ ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

By Editor

നിശ്ചിത സമയത്തും അധിക സമയത്തും കൈയില്‍ പിടിച്ച പോരാട്ട വീര്യം ഷൂട്ടൗട്ടില്‍ ജപ്പാന് കൈമോശം വന്നു. മൂന്ന് ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍ തടുത്തിച്ച് ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച്…

December 5, 2022 0

സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടര്‍ ഫൈനലിൽ

By Editor

ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാന്‍സിനെ…

December 4, 2022 0

ഓസ്ട്രേലിയയെ വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിലേക്ക്

By Editor

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം…