INDIA - Page 19
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ഡൽഹി: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ്...
യുപിയിൽപ്രാർഥനായോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 107 മരണം സ്ഥിരീകരിച്ചു; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം. നിലവിൽ 107 മരണം...
ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗൗരവതരമെന്ന് മോദി; രാഹുലിന് നാളെ മറുപടി
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി....
മാനനഷ്ടക്കേസ്: മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം നഷ്ടപരിഹാരം നൽകണം
ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ....
സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി: 'വിദ്വേഷം പടര്‍ത്താനുള്ളതല്ല ഹിന്ദുമതം' എന്ന് മോദി; രാഹുൽ മാപ്പുപറയണം-അമിത് ഷാ
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്ക്...
കനത്ത മഴ: ഗുജറാത്തിലെ വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
രാജ്കോട്ട്: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിനു പിന്നാലെ...
‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: പോക്സോ കേസിൽ യെഡിയൂരപ്പയ്ക്കു കുരുക്ക്
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായുള്ള പോക്സോ...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍...
മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും
ന്യൂഡല്‍ഹി ; മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതോടെ രണ്ട് രൂപ ഡീസലിനും...
നീറ്റ് വിവാദത്തിനിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ എൻടിഎ; പുതിയ തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി...
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അപകടം: മരിച്ചയാളുടെ ആശ്രിതർക്ക് 20 ലക്ഷം സഹായധനം
ഡല്‍ഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് മരിച്ചയാളുടെ...
കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 തീർഥാടകർക്ക് ദാരുണാന്ത്യം
ബെംഗളൂരു∙ കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന്...