INDIA - Page 20
കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 തീർഥാടകർക്ക് ദാരുണാന്ത്യം
ബെംഗളൂരു∙ കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന്...
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം, എട്ടുപേര്‍ക്ക് പരിക്കേറ്റു....
ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; സിഐഡി കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു....
മൂന്നാം മോദി സര്‍ക്കാരിന്റെ നയം വ്യക്തമാക്കാന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍; ബഹിഷ്കരിച്ച് എഎപി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്യുന്നു. 18-ാം...
കെജരിവാളിന് കൂടുതല്‍ കുരുക്ക്, അറസ്റ്റ് രേഖപ്പെടുത്തി സിബിഐ
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍...
കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ...
മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദുത്വ നേതാവ്
ഭോപ്പാല്‍: സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന മധ്യപ്രദേശിലെ ദറിലെ ഭോജ്ശാല കമല്‍ മൗലാ മസ്ജിദ്...
പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരപീഡനത്തിന് ശേഷം കൊലപ്പെടുത്തി റയിൽവെ ട്രാക്കിലിട്ടു; മൂന്നുപേർ അറസ്റ്റിൽ
ബപട്ല: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയിൽവെട്രാക്കിൽ ഉപേക്ഷിച്ച മൂന്നുപേർ...
കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ബെംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍...
നീറ്റ് പരീക്ഷ : മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി സംശയം ; ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്നെന്ന് സൂചന
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി പോലീസിന് സംശയം. മുഖ്യപ്രതി സഞ്ജീവി...
മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വർഷം വരെ ജയിൽശിക്ഷ; ഒരു കോടി രൂപ വരെ പിഴയും- നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ
ഡൽഹി; മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന...
പത്തുനിലക്കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് സാഹസം; യുവതിയും സുഹൃത്തും അറസ്റ്റിൽ
പുണെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു....