Category: INDIA

October 13, 2023 0

ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി

By Editor

ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഡല്‍ഹിയിലെത്തി. 11 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയത്. ഇസ്രയേലില്‍നിന്നുള്ള ആദ്യസംഘം ഇന്നെത്തുമെന്ന് വിദേശകാര്യ…

October 13, 2023 0

ഒരു ദിവസത്തേക്ക് ബെംഗളൂരുവിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി 23 കാരിയായ യുവതി

By Editor

ബംഗളൂരു: ഹുബ്ബള്ളിയിൽ നിന്നുള്ള സഞ്ജന ഹിരേമത്ത് എന്ന 23 കാരിയായ യുവതിക്ക് ഒറ്റ ദിവസം ബെംഗളൂരുവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പദവി അലങ്കരിക്കാൻ ആയത് ശ്രദ്ധയോടെ. ഒരു തൊഴിൽ…

October 12, 2023 0

സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

By Editor

ഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമെന്ന പേരില്‍ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആള്‍ദൈവമാണെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ്…

October 10, 2023 0

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും ജാഗ്രത;കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി

By Editor

ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും ജാഗ്രത. ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെയും  ഇസ്രായേല്‍ അംബാസഡറുടെ ഔദ്യോഗിക വസതിയുടെയും സുരക്ഷ ഡല്‍ഹി പൊലീസ് വര്‍ധിപ്പിച്ചു. കൂടാതെ, ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലെ…

October 9, 2023 0

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്

By Editor

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്. പ്രവർത്തക സമിതിയിൽ പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയാണ് പിന്തുണ അറിയിച്ചത്. പാലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന…

October 9, 2023 0

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ​ഗാന്ധി

By Editor

ഇന്ത്യയില്‍ കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി. കോ​ൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി…