Category: Chennai

July 24, 2024 0

പ്രണയപ്പക: ഓർഡർ ചെയ്യാതെ പാഴ്സലുകൾ, വിളിക്കാതെ വന്നത് എൺപതോളം ടാക്സികൾ! വട്ടംചുറ്റി യുവതിയും വീട്ടുകാരും

By Editor

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി കാറുകളും നൂറോളം പാഴ്സലുകളും അയച്ച ആൺകുട്ടി പിടിയിലായി. ഡെലിവറി…

July 5, 2024 0

മഴയില്‍ പാലങ്ങളും വിമാനത്താവളങ്ങളും തകരുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് നടന്‍ പ്രകാശ്

By Editor

മഴയില്‍ പാലങ്ങളും വിമാനത്താവളങ്ങളും തകരുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. മണ്‍സൂണ്‍ മുന്നറിയിപ്പ് എന്നു പറഞ്ഞാണ് താരം കുറിപ്പ് തുടങ്ങിയത്. ‘മഴ…

June 22, 2024 0

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

By Editor

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക…

June 20, 2024 0

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി

By Editor

  തമിഴ്‌നാട്: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയിൽ…

June 20, 2024 0

സഹോദരന്‍ ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: വിദ്യാര്‍ഥിനി ജീവനൊടുക്കി

By Editor

ചെന്നൈ: ബക്രീദ് ദിനത്തില്‍ സഹോദരന്‍ വീട്ടില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തരീസ് ജീവനൊടുക്കി. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാല്‍…

June 2, 2024 0

ബാ​ഗിൽ 40 വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

By Editor

നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാദ്യോ​ഗസ്ഥരാണ് താരത്തിന്റെ ബാ​ഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്. തിരുച്ചിയിലേക്ക്…

June 2, 2024 0

ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരി

By Editor

ചെന്നൈ: സർക്കാർ ഉദ്യോ​ഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും…