Category: KANNUR

May 25, 2018 0

ഓര്‍മകളും സൗഹൃദവും വീണ്ടും പങ്കുവെക്കാന്‍ ‘തിരികെ തിരുമുറ്റത്ത്’ നാളെ

By Editor

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ 1988 ബാച്ച് വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും അധ്യാപകരും വീണ്ടും ഒത്തു ചേരുന്നു. തിരികെ തിരുമുറ്റത്ത് എന്ന പേരില്‍ നടത്തുന്ന സംഗമം നാളെ രാവിലെ…

May 24, 2018 0

ഷമേജ് കൊലക്കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

By Editor

കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളായ മുഹമ്മദ്…

May 24, 2018 0

കെ. സുധാകരന്റെ സഹായിയെ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.…

May 22, 2018 0

കണ്ണൂരില്‍ വീണ്ടും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

By Editor

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് ബിജെപി ഓഫീസിന് നേരെ…

May 22, 2018 0

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

By Editor

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍…

May 20, 2018 0

കാട്ടാന കൂട്ടത്തെ ഭയന്ന് മുഴക്കുന്ന് ജനവാസമേഖല

By Editor

ഇരിട്ടി: കാട്ടാനക്കൂട്ടമെത്തിയതോടെ ഭയന്നുവിറച്ചിരിക്കുന്ന മുഴക്കുന്ന് മേഖലയില്‍ ജനങ്ങള്‍ക്ക് ഇന്നലെ രാത്രിയും ഉറങ്ങാനായില്ല. രണ്ടു ദിവസമായി ഇവിടെ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താന്‍ പോലീസും വനപാലകരും നാട്ടുകാരും എല്ലാ മാര്‍ഗങ്ങളും…

May 19, 2018 0

രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയുമടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും: കോടിയേരി

By Editor

കണ്ണൂര്‍: കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയുമടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തിലേതെന്നും സിപിഐ എം…

May 19, 2018 0

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം: നാടിന്റെ വികസനമെന്നാല്‍ ഏതെങ്കിലും ചില വ്യവസായങ്ങള്‍ വരുന്നതല്ലെന്ന് പിണറായി

By Editor

കണ്ണൂര്‍: നാട്ടില്‍ നടക്കില്ലെന്നു കരുതിയ കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നടന്നതായി നാട്ടുകാര്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള മൂന്നുവര്‍ഷം എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്ന…

May 18, 2018 0

ഇ.കെ. നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനം നാളെ

By Editor

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം…

May 18, 2018 0

എസ്ഡിപിഐ നേതാവിനെതിരെ ബോംബെറിഞ്ഞു

By Editor

കണ്ണൂർ : എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെ വധശ്രമം. ഇന്നുച്ചയ്ക്കാണ് സംഭവം. ആറംഗ സിപിഎം സംഘം അര്‍ഷാദിനെ ഇരുമ്പു പൈപ്പ്…