Category: KOLLAM

August 1, 2023 0

‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​നെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​ക​ൻ വി​ന​യ‍ന്‍റെ ആ​രോ​പ​ണം ശ​രി​വെ​ച്ച് അ​ന്തി​മ…

July 29, 2023 0

15കാരിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി, പോൺ സൈറ്റുകളിലിട്ടു; ദമ്പതികൾ പിടിയിൽ

By Editor

കൊല്ലം: കുളത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ചു വിഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു,…

July 28, 2023 0

കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞു; ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

By Editor

കൊല്ലം: മാമ്മൂട് ഹോട്ടലിൽ കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞ് പോയതിന്റെ പേരിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിൽ ഇന്ന് പുലർച്ചെ…

July 27, 2023 0

വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

By Editor

കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസിൽ സീരിയൽ നടിയും ആൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി(32)യും പരവൂർ…

July 26, 2023 0

വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

By Editor

വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ…

July 18, 2023 0

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

By Editor

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

July 17, 2023 0

ഇന്നു കർക്കടകം ഒന്ന്; പിതൃപുണ്യം തേടി ബലിതർപ്പണം നടത്തി ആയിരങ്ങൾ.

By Editor

ഇന്നു കർക്കടകം ഒന്ന്; രാമായണമാസാരംഭം. കർക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. ആലുവ ശിവക്ഷേത്രം, ശംഖുമുഖം കടപ്പുറം, പമ്പ,…