Category: KOLLAM

July 12, 2023 0

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു

By Editor

കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ…

July 11, 2023 0

#Muthalapozhi | തന്നെയും മത്സ്യത്തൊഴിലാളികളെയും അധിക്ഷേപിച്ചു; മുതലപ്പൊഴിയിലെ അന്തരീക്ഷം വഷളാക്കിയത് മന്ത്രിമാരുടെ സംസാര രീതി; ഫാ.യൂജിൻ പെരേര

By Editor

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അന്തരീക്ഷം വഷളാക്കിയത് മന്ത്രിമാർ ആണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര. മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കേണ്ടതിന് പകരം മന്ത്രിമാർ കയർക്കുകയാണ് ചെയ്തത്. തന്നോടും…

July 10, 2023 0

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ വന്‍പ്രതിഷേധം; ‘ഷോ കാണിക്കരുതെ’ന്ന് മന്ത്രിമാർ

By Editor

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു…

July 10, 2023 0

മദ്യലഹരിയിൽ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

By Editor

കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ്…

July 8, 2023 0

ശുദ്ധജലമത്സ്യങ്ങൾക്ക് വംശനാശ ഭീഷണി; ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

By Editor

ഊത്ത പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചു കൊണ്ടുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടിയുടെ ഭാഗമായി…

July 6, 2023 0

കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ; വീണ്ടും ഉരുള്‍പൊട്ടല്‍; മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം

By Editor

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്തും ഒരാളുമാണ് മരിച്ചത്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. ചങ്ങനാശേരിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.…

July 4, 2023 0

അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും

By Editor

തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന…