Category: KOZHIKODE

March 25, 2025 0

താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ റോഡിൽ വീണ മാങ്ങ എടുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.…

March 24, 2025 0

ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്

By Sreejith Evening Kerala

ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്. കോഴിക്കോട്: സ്‌ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ…

March 23, 2025 0

ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 232 പേരെ അറസ്റ്റ് ചെയ്തു

By eveningkerala

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് 232 പേരാണ് അറസ്റ്റിലായി. 227 കേസുകള്‍ രജിസ്റ്റര്‍…

March 23, 2025 0

ബി.ജെ.പി നേതാവ് അഹല്യ ശങ്കർ നിര്യാതയായി

By eveningkerala

കോഴിക്കോട്: മുതിർന്ന ബി.ജെ.പി നേതാവ് അഹല്യ ശങ്കർ (89) നിര്യാതയായി. വാർധക്യസഹജ അസുഖത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മകൻ സലീലിന്റെ കുതിരവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. ബി.ജെ.പി…

March 23, 2025 0

കോഴിക്കോട്ട് യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

By eveningkerala

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ…

March 23, 2025 0

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

By eveningkerala

കോഴിക്കോട്: ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുനുള്ള തീരുമാനവുമായി കോഴിക്കോട് ദേവര്‍കോവിലിലെ തഖ്‌വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.…

March 23, 2025 0

കോഴിക്കോട്ട് ക​ട​യി​ൽ വ​സ്ത്ര​മെ​ടു​ക്കാ​ൻ വ​ന്ന 12കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

By eveningkerala

കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ല​ത്ത്​ ക​ട​യി​ൽ വ​സ്ത്ര​മെ​ടു​ക്കാ​ൻ വ​ന്ന 12കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ചാ​ത്ത​ങ്കോ​ട്ടു​ന​ട ചേ​ന​ക്കാ​ത്ത്​ അ​ശ്വ​ന്തി​നെ​യാ​ണ്​ (28) തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ്​ അ​റ​സ്​​റ്റു​​ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച വാ​ങ്ങി​യ വ​സ്ത്രം…

March 23, 2025 0

‘സവര്‍ക്കര്‍ എന്ത് തെറ്റ് ചെയ്തു’?; എസ്എഫ്ഐ ഫ്ലെക്സില്‍ അനിഷ്ടം വ്യക്തമാക്കി ഗവര്‍ണര്‍

By eveningkerala

സവര്‍ക്കര്‍ക്കെതിരായ എസ്.എഫ്.ഐ ഫ്ലെക്സ് ബോര്‍ഡില്‍ അനിഷ്ടം പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. ആരിഫ് മുഹമ്മദ് ഖാന്‍…

March 22, 2025 0

ഷിബിലയുടെ പരാതി ഗൗരവമായെടുത്തില്ല; താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

By eveningkerala

താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ…

March 22, 2025 0

കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നൽ മഴക്ക് സാധ്യത; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

By eveningkerala

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.…