Category: LATEST NEWS

November 13, 2018 0

ശബരിമല ;പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

By Editor

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്…

November 13, 2018 0

ശബരിമല സ്ത്രീപ്രവേശനം;റിവ്യൂ ഹര്‍ജികളില്‍ തീരുമാനം 4 മണിയോടെ അറിയാം

By Editor

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു.നടപടികൾ പൂർത്തിയായി.വിധി വൈകുന്നേരം 4 മണിയോടെ അറിയാം.ഇതുവരെ കോടതിയ്ക്ക് മുമ്പാകെ എത്തിയത് 50 പുനഃപരിശോധനാ ഹർജികളാണ്.…

November 13, 2018 0

ശബരിമല യുവതീ പ്രവേശനം: പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു

By Editor

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍…

November 13, 2018 0

ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ഗജ ശക്തി പ്രാപിക്കുന്നു

By Editor

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ശക്തി പ്രാപിക്കുന്നതായി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനാല്‍…

November 13, 2018 0

നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

By Editor

നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസില്‍, പ്രതിയായ ഡിവെെ എസ് പി ഹരികുമാര്‍ മരിച്ച നിലയില്‍ . കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു.…

November 12, 2018 0

കുളവാഴയിൽനിന്നും സാനിറ്ററി നാപ‌്കിൻ നിർമിക്കാമെന്ന‌് കണ്ടെത്തി വിദ്യാർഥികൾ

By Editor

കുളവാഴയിൽനിന്നും സാനിറ്ററി നാപ‌്കിൻ നിർമിക്കാമെന്ന‌് കണ്ടെത്തി വിദ്യാർഥികൾ. കോട്ടൂർ എകെഎംഎച്ച്എസ്എസിലെ കുട്ടികളുടെ കണ്ടുപിടിത്തം കോഴിക്കോട്‌ നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനംമൂലം…

November 12, 2018 0

സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By Editor

ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സ്ത്രീ പ്രവേശനം…