Category: LATEST NEWS

November 3, 2018 0

വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

By Editor

കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ്…

November 2, 2018 0

ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി

By Editor

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഇതിന് ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുവെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികള്‍…

November 1, 2018 0

നാലിൽ മൂന്നുപേർ മാതൃഭൂമി കാണുന്നുവെന്ന മാതൃഭൂമി എഫ്ബി പോസ്റ്റിൽ ജനങ്ങളുടെ പൊങ്കാല

By Editor

നാലിൽ മൂന്നുപേർ മാതൃഭൂമി കാണുന്നുവെന്ന മാതൃഭൂമി എഫ്ബി പോസ്റ്റിൽ ജനങ്ങൾ ട്രോൾ പൊങ്കാലയിടുന്നു, ശബരിമല വിഷയത്തിലെടുക്കുന്ന നിലപാട് തന്നെയാണ് മാതൃഭൂമിയുടെ ഈ പോസ്റ്റിനു ആളുകളുടെ പൊങ്കാല വരാൻ…

November 1, 2018 0

അതെന്താ പക്ഷിക്കാഷ്ഠമാണോ’! പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യാസ്പന്ദന

By Editor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വിവാദത്തില്‍പ്പെട്ട് ദിവ്യാസ്പന്ദന. ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചതാണ് വിവാദത്തിലായത്. ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി…

November 1, 2018 0

കേരളത്തിന് ഇന്ന് 62 വയസ് തികയുന്നു

By Editor

1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച്‌ സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. 1947-ല്‍‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.…

October 31, 2018 0

ശബരിമല ; യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ അതൃപ്തിയുമായി കര്‍ണാടക സര്‍ക്കാർ

By Editor

ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രിമാർ പലരും എത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം…

October 31, 2018 0

ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം

By Editor

ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടിയുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു…