Category: LOCAL NEWS

February 15, 2024 0

വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന  ലോറി നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് തകര്‍ന്നു

By Editor

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് തകരുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്നു.  ഡ്രൈവര്‍…

February 15, 2024 0

കാട്ടുപന്നിയുടെ ആക്രണം, സ്‌കൂളില്‍ പോകുകയായിരുന്ന 14കാരന് ഗുരുതര പരിക്ക്, ഞെട്ടല്‍

By Editor

കോഴിക്കോട്: സ്‌കൂളില്‍ പോകുന്ന വഴിയില്‍ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലാണ് നടുക്കുന്ന സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ്…

February 14, 2024 0

പിറന്നാള്‍ ആഘോഷത്തിനിടെ ഗുണ്ടാ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും

By Editor

ആലപ്പുഴ: കായംകുളത്ത് പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം പിടിയില്‍. ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. നീതിഷ് കുമാര്‍,…

February 14, 2024 0

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പത്താം ക്ലാസുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് രണ്ടുകിലോ ഭാരമുള്ള ഭീമൻ മുടിക്കെട്ട്

By Editor

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ​ത്താം ക്ലാ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ര​ണ്ടു കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ൻ മു​ടി​ക്കെ​ട്ട് നീ​ക്കം ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചാ​യി​രു​ന്നു ഈ ​അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ.…

February 14, 2024 0

നാദാപുരത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേര്‍ ആശുപത്രിയില്‍

By Editor

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…

February 14, 2024 0

മലപ്പുറം കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

By Editor

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ…

February 14, 2024 0

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, യുവാവിനെതിരെ കേസ്

By Editor

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ…