Category: LOCAL NEWS

February 10, 2024 0

കോട്ടക്കൽ ഉപതെരഞ്ഞെടുപ്പ്; രണ്ടാം വാർഡിൽ എൽ.ഡി.എഫിന് പുതിയ സ്ഥാനാർഥി

By Editor

കോ​ട്ട​ക്ക​ൽ: ഫെ​ബ്രു​വ​രി 22ന് ​കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, 14 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് നാ​ട​കീ​യ നീ​ക്ക​വു​മാ​യി എ​ൽ.​ഡി.​എ​ഫ്. നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​യെ…

February 9, 2024 0

എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിയാമോ?; ആനകളെ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി

By Editor

കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി…

February 8, 2024 0

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി

By Editor

തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം.…

February 8, 2024 2

ബ​സു​ട​മ​ക​ളു​ടെ സമ്മർദ്ദം ; മ​ഞ്ചേ​രി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് റെ​ഡ് സി​ഗ്ന​ൽ

By Editor

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി തീ​രു​മാ​ന പ്ര​കാ​രം ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കാ​നി​രു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​യി​ല്ല. ബ​സു​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ൾ പ​ഴ​യ രീ​തി​യി​ൽ ത​ന്നെ സ​ർ​വി​സ്…

February 8, 2024 0

കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു, ഒടുവിൽ പത്തെണ്ണത്തെയും വെടിവെച്ച് കൊന്നു

By Editor

മലപ്പുറം: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ്…

February 7, 2024 0

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയെന്ന് സംശയം: പകുതി തിന്ന നിലയില്‍ ആടിന്റെ ജഡം കണ്ടെത്തി,തിരച്ചില്‍ ആരംഭിച്ചു

By Editor

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. കഴിഞ്ഞ…

February 6, 2024 0

കാലുകൊണ്ട് ചവിട്ടി, കൈകൊണ്ടും ഉപദ്രവം; ബസിലെ ലൈംഗികാതിക്രമത്തിന് മലപ്പുറത്ത് 43കാരൻ അറസ്റ്റിൽ

By Editor

നിലമ്പൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ പീഡന ശ്രമം. നിലമ്പൂർ വഴിക്കടവിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസിനെ (43) വഴിക്കടവ് പൊലീസ്…