Category: LOCAL NEWS

November 6, 2023 0

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചു

By Editor

പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ…

November 6, 2023 0

മലപ്പുറത്ത് ബിരിയാണിയിൽ വറുത്ത കോഴിത്തല; കൊക്കും പൂവും തൂവലും കണ്ണുകളും: ഹോട്ടൽ പൂട്ടി

By Editor

തിരൂർ: പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ തിരൂർ പിസി പടിയിലെ ഒരു വീട്ടുകാരിയാണ് മുത്തൂരിലെ ഒരു…

November 5, 2023 0

വടകര കരിമ്പനപ്പാലത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

By Editor

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ചരക്കുവാഹനങ്ങള്‍ കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിനു സമീപത്തായി ഇന്ന് രാവിലെ ആറേ കാലോടെയാണ് അപകടം.…

November 5, 2023 0

ക​ല്ലാ​ച്ചി വിഷ്ണുമംഗലം അക്രമം:ആയുധങ്ങൾ കണ്ടെത്തി; വിരലടയാള വിദഗ്ധർ പരിശോധിച്ചു

By Editor

നാ​ദാ​പു​രം: ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം ഓ​ത്തി​യി​ൽ മു​ക്കി​ൽ ല​ഹ​രി​വി​ൽ​പ​ന​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.…

November 5, 2023 0

മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്; പരക്കെ മഴയ്ക്ക് സാധ്യത

By Editor

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ…

November 5, 2023 0

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവര്‍ന്നു, സംഭവം തൃശൂരില്‍

By Editor

തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു. രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍…

November 4, 2023 0

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

By Editor

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്.…