Category: LOCAL NEWS

May 8, 2018 0

ഇനിയും പഠിക്കാതെ പോലീസ്: കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം

By Editor

കോഴിക്കോട്: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിന്നും പാഠം പഠിക്കാതെ കേരള പൊലീസ്. അത്തോളിയില്‍ പോലീസ് യുവാവിനെ ലോക്കപ്പിലിട്ട് നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. ബാലുശ്ശേരി സ്വദേശി അനൂപ് ആണ്…

May 8, 2018 0

ചക്ക പൊളിക്കാന്‍ ഇനി കഷ്ടപ്പെടേണ്ട! അതിനുള്ള യന്ത്രവും വികസിപ്പിച്ചെടുത്ത് ഒരുക്കൂട്ടം എന്‍ജിനീയറിംങ് വിദ്യാര്‍ഥികള്‍

By Editor

ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ധനഞ്ജയ് രാജേഷ്, എസ്.ഹരികൃഷ്ണന്‍,…

May 8, 2018 0

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: ആര്‍ക്കും പരിക്കില്ല

By Editor

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍…

May 8, 2018 0

മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

By Editor

കൊച്ചി: എറണാംകുളം പെരുമ്പാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി രതീഷാണ് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനെയും മക്കളെയും…

May 7, 2018 0

ഏജന്റ് മുഖേനയല്ലാതെ വാഹനം റീ ടെസ്റ്റിനെത്തിയയാള്‍ക്ക് ആര്‍ടിഒയുടെ ചീത്തവിളി

By Editor

പറവൂര്‍: പറവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റുമാരില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റും നടക്കുന്നില്ലെന്ന് പരാതി. ഏജന്റിലാതെ നേരിട്ട് വാഹനം റീടെസ്റ്റ് ചെയ്യാനെത്തിയ വ്യക്തിയെ ചീത്തവിളിച്ചാണ് ആര്‍ടിഒ വരവേറ്റത്.…

May 7, 2018 0

പാചകക്കാരന്‍ മുങ്ങി ;കല്യാണ വീട്ടുകാര്‍ വെട്ടിലായി

By Editor

പനങ്ങാട്: കല്യാണത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെത്തുടര്‍ന്ന് കല്യാണ വീട്ടുകാര്‍ വെട്ടിലായി. പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം. പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ…

May 6, 2018 0

രജനികാന്തിന്‍റെ വീട്ടിൽ ബോംബ് ഭീഷണി

By Editor

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും നടൻ രജനീകാന്തി​​ന്‍റെയും വീടുകളിൽ ബോംബ്​ വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം…