Category: LOCAL NEWS

April 27, 2018 0

വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തു ബസ്സുടമകൾ;ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ല

By Editor

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം…

April 27, 2018 0

തൃശൂര്‍ പൂരത്തിന് ആനയെക്കാള്‍ തലയെടുപ്പോടെ ഉദ്ധരിച്ചു നില്‍ക്കുന്നവരാണ് അധികവും: പൂരത്തിനിടെ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു

By Editor

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഒരു ആവേശമാണ്. എന്നാല്‍ അതിനിടയിലും പിടക്കുന്ന മനസുമായാണ് സ്ത്രീകള്‍ നടക്കുന്നത്. പലതരത്തിലുള്ള ലൈഗിംക ചൂഷണങ്ങള്‍ക്ക് അവര്‍ ഇരയാകുന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണവും.…

April 27, 2018 0

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്ര വികസനം മൂന്നാം ഘട്ടത്തിലേക്ക്

By Editor

കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ച് വാച്ച് ടവറുകള്‍, ലോട്ടസ്…

April 27, 2018 0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍

By Editor

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. താമരശേരി സ്വദേശിയാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 85 ലക്ഷം രൂപ വിലമതിക്കുന്നതായി…

April 26, 2018 0

പിതാവിനെ തലക്കടിച്ചു കൊന്നു:മകന്‍ അറസ്റ്റില്‍

By Editor

കൂത്തുപറമ്പ്: വേങ്ങാട് പിതാവിനെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ചന്ദ്രന്‍ വളയങ്ങാട് (65) ആണ് മകെന്റ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ നിജിലിനെ…

April 26, 2018 0

അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി

By Editor

എടക്കര: ജനവാസകേന്ദ്രത്തില്‍ ജില്ലയിലെ ടണ്‍ കണക്കിനു അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്ന കരാര്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി. ചുങ്കത്തറ വെള്ളിമുറ്റം എഴുവംപാടത്താണ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി മാലിന്യങ്ങളുമായെത്തിയ…

April 26, 2018 0

എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഹോണ്‍ രഹിത മേഖല

By Editor

കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത…