Category: LOCAL NEWS

June 4, 2023 0

കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കുട്ടികളെ കാണാതായി; തിരച്ചിൽ തുടരുന്നു

By Editor

കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൽ(17), സുഹൃത്തായ മറ്റൊരു കുട്ടിയെയുമാണ് കാണാതായത്.കളിക്കുന്നതിനിടെ പന്ത് കടലിൽ…

June 3, 2023 0

മലപ്പുറത്ത് അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ

By Editor

പുത്തനത്താണി: അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്…

June 2, 2023 0

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

By Editor

കണ്ണൂർ: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ബംഗാളിലേക്കും. പോലീസ് സംഘം കൊൽക്കത്തയിൽ എത്തി. കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംഘം കൊൽക്കത്തയിലേക്ക് പോയത്. ഇൻസ്‌പെക്ടർ…

June 2, 2023 0

കോഴിക്കോട് ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചു

By Editor

താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടൻ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ താമരശേരി ചുരത്തിൽ നിന്ന്…

June 2, 2023 0

കൊടുവള്ളിയിൽ 9.75 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി

By Editor

കൊ​ടു​വ​ള്ളി: 9.75 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​വ​ള്ളി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തു​വെ​ച്ചാ​ണ് കു​ഴ​ൽ പ​ണ​വു​മാ​യി കൂ​ട​ത്താ​യി…

June 2, 2023 0

പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

By Editor

പേ​രാ​മ്പ്ര: വി​ക്ട​റി​യി​ൽ ന​ട​ന്ന തൊ​ഴി​ൽ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ​യും വ്യാ​പാ​രി​ക​ൾ​ക്കു​നേ​രെ​യും ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച പേ​രാ​മ്പ്ര​യി​ൽ ഹ​ർ​ത്താ​ൽ. വ്യാ​പാ​രി വ്യവ​സാ​യി ഏ​കോ​പ​ന സ​മി​തി​യും വ്യാ​പാ​രി വ്യ​വ​സാ​യി…

May 31, 2023 0

മലപ്പുറത്ത് പുഴയിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം; കണ്ടെത്തിയത് 10 അടി താഴ്ചയുള്ള 20 കുഴികൾ

By Editor

ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പാെലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ ഇന്നലെ രാവിലെ  സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ്…