Category: LOCAL NEWS

May 14, 2023 0

സുരേഷ് ഗോപിയെ കണ്ട് സംസാരിക്കണമെന്ന് ഡോ. വന്ദനയുടെ അമ്മ; കുടുംബത്തെ സന്ദർശിച്ച് നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകി താരം

By Editor

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തി നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഇന്ന് ഉച്ചയോടെ…

May 14, 2023 0

കൊല്ലത്ത് ഡോക്ടർക്ക് നേരെ പ്രതിയുടെ കയ്യേറ്റശ്രമം

By Editor

കൊ​ല്ലം: പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​ച്ച പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന്​ ​കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. മ​ദ്യ​പി​ച്ച്​ വീ​ട്ടി​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കി​യെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഞാ​റ​യ്ക്ക​ലി​ലെ…

May 14, 2023 0

മയക്കുമരുന്ന് പ്ര​തി എ​ക്സൈ​സുകാരനെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു

By Editor

കൊ​ച്ചി: കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന ഒ​രു​കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ഒ​രു​കി​ലോ എം.​ഡി.​എം.​എ​യും 100 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​ണ്​ എ​ൻ​ഫോ​ഴ്സ്​​മെ​ന്റ് അ​സി. ക​മീ​ഷ​ണ​ർ ബി.…

May 14, 2023 0

മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം; ബിഹാർ സ്വദേശി കൊല്ലപ്പെട്ടു, 9 പേർ കസ്റ്റഡിയിൽ

By Editor

കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം കി​ഴി​ശ്ശേ​രി​ക്ക​ടു​ത്ത് ആ​ള്‍ക്കൂ​ട്ട​ത്തി​ന്റെ മ​ര്‍ദ​ന​മേ​റ്റ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബിഹാ​ര്‍ ഈ​സ്റ്റ് ചെ​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മാ​ധ​വ്പൂ​ര്‍ കേ​ഷോ സ്വ​ദേ​ശി സോ​ണ്ട​ര്‍ മാ​ഞ്ചി​യു​ടെ മ​ക​ന്‍ രാ​ജേ​ഷ്…

May 13, 2023 0

താമരശ്ശേരി ചുരത്തിൽ ബസ് റോഡിൽനിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞു ; ഒഴിവായത് വൻ ദുരന്തം

By Editor

വൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി റോഡിൽനിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഉച്ചക്ക് 3.30ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം…

May 12, 2023 0

ആൺ വേഷത്തിൽ മുഖം മൂടി ധരിച്ചെത്തി അമ്മായിയമ്മയെ ആക്രമിച്ചു; കമ്പിപ്പാരകൊണ്ടുള്ള മരുമകളുടെ അടിയിൽ കാൽ ഒടിഞ്ഞുതൂങ്ങി, മരുമകൾ അറസ്റ്റിൽ

By Editor

ബാലരാമപുരം: പാൽ വിറ്റുമടങ്ങവേ ക്ഷീരകർഷകയെ ആൺ വേഷത്തിൽ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാൽമുട്ട് തല്ലിത്തകർത്ത സംഭവത്തിൽ മരുമകളും അയൽവാസിയുമായ സുകന്യ(27) അറസ്റ്റിലായി.…

May 12, 2023 0

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ചു; പരിശോധനയിൽ മൂർഖനെ കണ്ടെത്തി

By Editor

തിരുവനന്തപുരം:പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.  വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി…