Category: LOCAL NEWS

April 30, 2023 0

പ്രവാസിയുടെ മരണത്തിൽ ദുരൂഹത: 595 പവൻ കാണാതായി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

By Editor

കാസർകോട്∙ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹത മാറ്റാന്‍ പൊലീസ്. മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്…

April 30, 2023 0

വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡനം: പോക്‌സോ കേസ്‌ പ്രതി അറസ്‌റ്റില്‍

By Editor

കൊച്ചി: വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ എടത്തല ജി.സി.ഡി.എ. കോളനിക്കു സമീപം കാനത്തില്‍ വീട്ടില്‍ ശരത്തി(28)നെ തൃക്കാക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബസ്‌ തൊഴിലാളിയായിരുന്നപ്പോള്‍ പരിചയപ്പെട്ട…

April 30, 2023 0

ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം

By Editor

തൃ​ശൂ​ർ: മ​തി​വ​രാ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് വ​ട​ക്കു​ന്നാ​ഥ​ന്റെ തെ​ക്കേ ഗോ​പു​ര വാ​തി​ൽ തു​റ​ന്നു. ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം. നൂ​റ്റാ​ണ്ട് പി​ന്നി​ട്ട…

April 29, 2023 0

വീണ്ടും കരടിയുടെ സാന്നിധ്യം? നിരീക്ഷിക്കാൻ വനംവകുപ്പ് തീരുമാനം

By Editor

രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത് വെള്ളനാട് വീണ്ടും കരടിയുടെ സാന്നിധ്യം എന്ന് ആശങ്ക. ചെറിയ കൊണ്ണി…

April 29, 2023 0

അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ദൗത്യം വിജയത്തിലേക്ക്

By Editor

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചു. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക്…

April 28, 2023 0

93 പവനും പണവും വാങ്ങി വഞ്ചിച്ചെന്ന കേസ്; വനിതാ എ.എസ്.ഐ. അറസ്റ്റില്‍

By Editor

ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം…

April 27, 2023 0

പാലക്കാട് ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം; വൻതോതിൽ വാതക ചോർച്ച

By Editor

പാലക്കാട്: വാളയാറിൽ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന്…