Category: MALABAR

October 31, 2022 0

കോഴിക്കോട്ട് ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇരുവരും ആശുപത്രിയില്‍

By Editor

കോഴിക്കോട്; ആണ്‍ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരിയിലാണ് സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍…

October 31, 2022 0

15കാരിയെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, നില ഗുരുതരം

By Editor

കോഴിക്കോട് ∙ കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ കയറി ബലം പ്രയോഗിച്ച് മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി. നാട്ടുകാർ നൽകിയ…

October 30, 2022 Off

കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും

By admin

നിലമ്പൂർ : പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം…

October 29, 2022 0

കോഴിക്കോട് നൈനാംവളപ്പ് ഭാഗത്ത് ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്; “”video”” സുനാമി ഭീഷണിയല്ലെന്ന് വിദഗ്ധർ ” ജാഗ്രത വേണമെന്ന് കളക്ടർ

By Editor

കോഴിക്കോട്: നൈനാൻ വളപ്പ് ഭാഗത്ത് കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് കടൽ ഉൾവലിഞ്ഞത്. പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി. എന്നാൽ സുനാമി ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ…

October 29, 2022 0

മലപ്പുറത്ത് ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വിദ്യാർത്ഥിനി​യെ ബ​സ് ജീ​വ​ന​ക്കാ​ർ ത​ള്ളി​യി​ട്ട​താ​യി പ​രാ​തി

By Editor

മലപ്പുറം : ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വിദ്യാർത്ഥിനി​യെ ബ​സ് ജീ​വ​ന​ക്കാ​ർ ത​ള്ളി​യി​ട്ട​താ​യി പ​രാ​തി. വാ​ഴ​ക്കാ​ട് ഐ.​എ​ച്ച്.​ആ​ർ.​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.…

October 29, 2022 0

പാലക്കാട് യുവാവും യുവതിയും ജീവനൊടുക്കിയതിന് പിന്നില്‍ ലഹരി; പോലീസ് അന്വേഷണം

By Editor

പാലക്കാട്: അടുത്തിടെ പാലക്കാട് നഗരത്തില്‍ രണ്ടിടങ്ങളിലായി യുവാവും യുവതിയും ജീവനൊടുക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ലഹരി ഉപയോഗമെന്ന് പോലീസിന്റെ കണ്ടെത്തല്‍. രണ്ടുസംഭവങ്ങളിലും ലഹരിബന്ധങ്ങള്‍ കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചതായി…

October 29, 2022 0

കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയുടെ മേല്‍പ്പാലം തകര്‍ന്നു; തൊഴിലാളിക്ക് പരിക്ക്

By Editor

കാസര്‍ഗോഡ്: പെരിയയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു. പെരിയ ടൗണില്‍ നിര്‍മ്മിക്കുന്ന പാലം പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ഈ സമയം പാലത്തില്‍ നിര്‍മ്മാണ…