മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ കണക്കില്‍ വ്യത്യസങ്ങള്‍ കണ്ട്…
മഞ്ചേരി: മുഗള്‍ വസ്ത്ര ശൈലിയില്‍ ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുമായി ചേര്‍ന്ന് മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍ ഒരുക്കിയ മുഗള്‍ എഡിഷന്‍ വിവാഹ വസ്ത്ര ശ്രേണി അഡ്വ.…
മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എത്തിയിരിക്കുന്നത്…
വേങ്ങര : മലപ്പുറത്ത് ദേശീയപാതാ വികസനത്തിന്റെ പേലിൽ കിടപ്പാടം നഷ്ടപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളെ രാജ്യദ്രോഹികളാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയപാതാ സർവേയ്ക്കെതിരെ…
മലപ്പുറം: പെരിന്തൽമണ്ണയിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പന്തല്ലൂർ സ്വദേശി അറസ്റ്റിൽ. പെരിന്തൽമണ്ണ സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം. എ ആർ നഗർ വലിയപറമ്പിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു. സ്‌ത്രീകളും…
മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം.ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ്…
നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നു.ഇന്നലെയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്‌സ്ബുക്കില്‍…
മലപ്പുറം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജൻ (22) ആണ് അഛന്റെ കത്തിമുനയാൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച…