Category: MALAPPURAM

April 6, 2018 0

പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണവേട്ട

By Editor

മലപ്പുറം: പെരിന്തൽമണ്ണയിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പന്തല്ലൂർ സ്വദേശി അറസ്റ്റിൽ. പെരിന്തൽമണ്ണ സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

April 6, 2018 0

ദേശീയപാതാവികസന നടപടികള്‍ക്കെതിരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം;കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു

By Editor

മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം. എ ആർ നഗർ വലിയപറമ്പിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു. സ്‌ത്രീകളും…

April 5, 2018 0

മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം

By Editor

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം.ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ്…

April 4, 2018 0

ഇരട്ടക്കുട്ടികളുടെ അമ്മയായി സാന്ദ്ര തോമസ്‌

By Editor

നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നു.ഇന്നലെയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്‌സ്ബുക്കില്‍…

March 22, 2018 0

മലപ്പുറത്തു വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു

By Editor

മലപ്പുറം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജൻ (22) ആണ് അഛന്റെ കത്തിമുനയാൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച…

January 5, 2018 0

യാത്രക്കാരെ ദുരിതത്തിലാക്കി മഞ്ചേരിയില്‍ സ്വകാര്യബസുകള്‍ വഴിമാറി സര്‍വീസ് നടത്തുന്നു

By Editor

മഞ്ചേരി: യാത്രക്കാരെ ദുരിതത്തിലാക്കി മഞ്ചേരിയില്‍ സ്വകാര്യബസുകള്‍ വഴിമാറി സര്‍വീസ് നടത്തുന്നു,റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മലപ്പുറം പാതയില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴിയാണ് മിക്ക…