NEWS ELSEWHERE - Page 5
ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി; ഭണ്ഡാരപ്പണം മിത്തുമണി: സലിം കുമാർ
സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത് വിവാദത്തിൽ’ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി...
ഹിന്ദുദൈവങ്ങൾക്കെതിരെ പരാമർശം: സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ലെന്ന് എൻഎസ്എസ് #kottayamnews
ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരേ എൻഎസ്എസ്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന്...
കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ;അറസ്റ്റിലാകുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ #ramadevimurdercase
കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു...
ജൂണിൽ ഇത്രയധികം മഴ കുറഞ്ഞത് 47 വർഷം മുമ്പ്; നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. എന്നാൽ, ജൂണിൽ മഴ ലഭ്യത നന്നായി കുറഞ്ഞു....
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്കി
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്കി....
കുരങ്ങന്റെ തലയ്ക്ക് വിലയിട്ടത് പതിനായിരങ്ങൾ; ആക്രമണകാരിയായ കുരങ്ങിനെ കൂട്ടിലാക്കി സംഘം
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ...
17,500 രൂപ മുടക്കി ഫേഷ്യൽ ചെയ്തതിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റ പാടുകൾ, ഇത് മാറ്റാൻ പ്രയാസമാണെന്ന് ഡോക്ടർ; പരാതിയുമായി ഇരുപത്തിമൂന്നുകാരി
ഫേഷ്യൽ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണിൽ ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത്...
കണ്സഷന് മാനദണ്ഡം പുതുക്കി കെ.എസ്.ആര്.ടി.സി. ; വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി
പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്സഷന് മാനദണ്ഡം...
അരിക്കൊമ്പന് സാധുവായ കാട്ടാന, പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്ന് തമിഴ്നാട് മന്ത്രി
മിഷന് അരിക്കൊമ്പന് തുടരാനാണ് തീരുമാനമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി...
റോഡ് കാമറ: വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ്
റോഡ് കാമറ നിരീക്ഷണത്തിൽനിന്നോ പിഴയീടാക്കുന്നതിൽനിന്നോ വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന്...
ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനിടെ സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി
സ്മാർട്ട് മീറ്ററിനെതിരെ ജീവനക്കാരുടെ സംഘടനകളുടെ സമരം ശക്തമായി തുടരുമ്പോഴും പദ്ധതി...
ആൾകുരങ്ങിന്റെ മുഖമുള്ള ഭീമാകാരനായ മത്സ്യം; ഭീതി വിതച്ച അൾജിറിയൻ ഗൊറില്ല; പലരും തേടിയ സത്യം ഇതാണ് !
അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അൾജിറിയൻ ഗൊറില്ല മത്സ്യം. ആൾക്കുരങ്ങിന്റെ മുഖവും വലിയ...